Total Pageviews

Tuesday, August 1, 2023

പൂന്തോട്ട നിർമ്മാണം(അധ്യാപക വിദ്യാർത്ഥികൾ)

മാർ ഒസ്ത്താത്തിയോസ് ടീച്ചർ ട്രെയിനിങ് കോളേജിൽ നിന്നും അഞ്ചുദിവസത്തെ വിദ്യാലയ അനുഭവ പരിപാടിക്ക് ( 2022- 2024)  വന്ന അധ്യാപക വിദ്യാർത്ഥികളായ അരുണിമ ,അജിൻ റോസ്,  ബിൻഹ ,ഹനീഷ് ,എഡ്വിൻ എന്നിവർ ചേർന്ന് യു പി വിഭാഗത്തിൽ ഒരു പൂന്തോട്ടം നിർമ്മിച്ചു .കൂടാതെ ഓഫീസ് കെട്ടിടത്തിന്റെ മുന്നിലായി ചെടിത്തോട്ടം നവീകരിക്കുകയും ചെയ്തു.